കയ്പമംഗലം: എടത്തിരുത്തിയിലെ സി.പി.എം നേതാവായിരുന്ന അയ്യംപടി കിഴക്കുഭാഗം താമസിക്കുന്ന ബിയ്യേടത്ത് ചാത്തന്റെ മകളും അയ്യംപടി കിഴക്കു ഭാഗത്തു താമസിക്കുന്ന എടതിരിഞ്ഞി വീട്ടിൽ വേലായുധൻ ഭാര്യയുമായ ഭാരതി (77) നിര്യാതയായി. മകൻ: ദിനേഷ് കുമാർ. മരുമകൾ: സരിത (അദ്ധ്യാപിക എം.എ.ആർ.എം ഗവ. ഹൈസ്‌കൂൾ ശാന്തിപുരം). സംസ്‌കാരം നടത്തി.