രാജൻ
ചേർപ്പ്: പെരുമ്പിള്ളിശേരി വീട്ടിൽ പരേതനായ ഗോപാലൻ മകൻ രാജൻ (56) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: സുധ. മക്കൾ: സൂരജ്, സച്ചിൻ.