charamam-sunitha

സുനിത

എടമുട്ടം: കഴിമ്പ്രം കോലാട്ടുപുരയ്ക്കൽ ഷിജുവിന്റെ ഭാര്യ സുനിത (കുഞ്ചു- 41) കൊവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അനശ്വർ, ആദർശ്.