hamsa-haji
ഹംസ ഹാജി

മതിലകം: മതിലകം വലിയകത്ത് ഹംസ ഹാജി (84) നിര്യാതനായി. മതിലകം മുഹിയദ്ദീൻ ജുമാ മസ്ജിദ് മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് ആയിരുന്നു. 40 വർഷക്കാലം പ്രവാസിയായിരുന്നു. ഭാര്യ: സാറ. മക്കൾ: ഷഹന, ഷബ്‌നം, ഷഹീൻ, ഷഫ്‌ന. മരുമക്കൾ: റഷീദ്, മൊയ്‌നുദ്ദീൻ, നിദിയ, ഷാജി.