മാള: തുമ്പൂർ പുളിക്കാശ്ശേരി സുബ്രഹ്മണ്യൻ മകൻ വിശ്വംഭരൻ ( ഭാസി - 56) നിര്യാതനായി. ദീർഘകാലം തുമ്പൂർ കള്ളുഷാപ്പ് മാനേജരായിരുന്നു. ഭാര്യ: ഉഷ. മക്കൾ: കിരൺ, കീർത്തി. മരുമക്കൾ: ശ്രുതി, അനൂപ്.