sivanandan

തൃശൂർ: മുംബയ് ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ നിന്ന് സീനിയർ സയന്റിഫിക്ക് ഓഫീസർ ആയി വിരമിച്ച ചെങ്ങന്നൂർ സ്വദേശി ടി.പി ശിവാനന്ദൻ ആചാരി (81) മുംബയിൽ നിര്യാതനായി. ഭാര്യ: സരോജ (തൃശൂർ പൂങ്കുന്നത്ത് ഗൗരി അമ്മ ലൈനിൽ പരേതനായ മണിയൻ ആചാരിയുടെ മകൾ ). മക്കൾ: കാർത്തികേയൻ, ഋഷികേശ്. മരുമക്കൾ: സുപ്രിയ, ഐശ്വര്യ