krishnan

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് അകംപാടം കൊക്കുവായിൽ പരേതനായ വേലായുധൻ മകൻ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: അനിൽ, സുനിൽ. മരുമക്കൾ: മഞ്ജുള, ശാലിനി.