sainaba

കയ്പമംഗലം: മതിലകം സി.കെ വളവ് വലിയകത്ത് പരേതനായ വടക്കൻ അബു ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: സഗീർ, സിദ്ദിഖ്, ഹബീബ്, നജീബ്, ഷിഹാബ്, സനീബ് (സൗദി അറേബ്യ), സുബൈദ, റസിയ, സഫിയ, സീന. മരുമക്കൾ: സെയ്തു, അബു, മജീദ്, ജമാലുദ്ദിൻ, റുക്കിയ, ബേബി, റസീന, നെഗിന, ഷൈഖ, നിമിത. കബറടക്കം നടത്തി.