covid

തൃശൂർ: കൊവിഡിൽ ജില്ലയ്ക്ക് നേരിയ ആശ്വാസം. 6,814 പേർ രോഗമുക്തരായപ്പോൾ 2,481 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ 9,758 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 25.43% ആയി കുറഞ്ഞു. സമ്പർക്കം വഴി 2,468 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 03 പേർക്കും, 08 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,130 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 179 പുരുഷന്മാരും 196 സ്ത്രീകളും പത്ത് വയസിന് താഴെ 101 ആൺകുട്ടികളും 101 പെൺകുട്ടികളുമുണ്ട്.


ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജിൽ 447
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 939
സർക്കാർ ആശുപത്രികളിൽ 357
സ്വകാര്യ ആശുപത്രികളിൽ 913
ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1214

6,11,932​ ​പേ​ര്‍​ ​കൊ​വി​ഡ് ​വാ​ക്സി​നെ​ടു​ത്തു

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ 6,11,932​ ​പേ​ർ​ ​ആ​ദ്യ​ഡോ​സും​ 1,61,681​ ​പേ​ർ​ ​ര​ണ്ടാം​ ​ഡോ​സും​ ​കൊ​വി​ഡ് 19​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ചു.​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ളും​ 60​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​രു​മാ​ണ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ഇ​പ്ര​കാ​രം.

വി​ഭാ​ഗം,​ ​ഫ​സ്റ്റ് ​ഡോ​സ്,​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ്

1.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ 45,542​ 38,741
2.​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ 12,23012,338
3.​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ 24,526​ 11,411
4.​ 45​ ​-​ 59​ ​വ​യ​സി​ന് ​ഇ​ട​യി​ലു​ള്ള​വ​ർ​ 2,17,189​ 15,855
5.​ 60​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ 3,12,07983,336
6.​ 18​-​ 44​ ​വ​യ​സി​ന് ​ഇ​ട​യി​ലു​ള്ള​വ​ർ​ 366