മാള: അണ്ണല്ലൂർ കൈതവളപ്പിൽ കൃഷ്ണൻ (91) നിര്യാതനായി. ശവസംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: അജിത, കെ.കെ അജയകുമാർ ( ബി.ജെ.പി കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ്), അനിൽകുമാർ, അജിത് കുമാർ. മരുമക്കൾ: സുരേഷ്, മണി (റിട്ട. നഴ്സ് ), ജയന്തി (ആശാ വർക്കർ, മാള ), സി.എസ്. സജിത (അദ്ധ്യാപിക, ജി. യു. പി.എസ് പുത്തൻചിറ).