obit-photo

നെല്ലായി: വൈലൂർ കിഴക്കൂട്ട് പരേതനായ നാരായണൻ ഭാര്യ ജാനകിയമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് ഐവർമഠത്തിൽ. മക്കൾ: പരേതനായ ശശിധരൻ, രമേശ്, രാജേഷ്, രഞ്ജിത്ത്. മരുമക്കൾ: പ്രമിത, ഗീത, ദീപിക, രമ്യ.