charamam-kousallya

കഴിമ്പ്രം: തവളക്കുളം കോറിശ്ശേരി പരേതനായ കുമാരൻ ഭാര്യ കൗസല്യ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബീന, സിന്ധു. മരുമക്കൾ: പ്രതാപൻ, ഉണ്ണിക്കൃഷ്ണൻ.