covid

തൃശൂർ: രണ്ടാം ദിനവും ജില്ലയ്ക്ക് ആശ്വാസമേകി രോഗമുക്തരുടെ എണ്ണത്തിൽ വൻവർദ്ധനവ്. 2404 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 7353 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.19% ആയി കുറഞ്ഞു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,150 ആയി. ടിപ്പിൾ ലോക്ഡൗണിന്റെ ഗുണഫലം കൂടി ലഭിച്ചു തുടങ്ങിയാൽ ഇനിയും കൊവിഡ് കണക്കിൽ ജില്ല താഴേക്ക് വരുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. 11,347 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് എടുത്തത്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്. ശനിയാഴ്ച്ച സമ്പർക്കം വഴി 2395 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായി.

1. ഗവ. മെഡിക്കൽ കോളേജിൽ 430
2. ഫസ്റ്റ ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 908
3. സർക്കാർ ആശുപത്രികളിൽ 355
4. സ്വകാര്യ ആശുപത്രികളിൽ 880
5. ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1267
6. വീടുകളിൽ 14,906

ലോ​ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണം​ ​തു​ട​രും

തൃ​ശൂ​ർ​ ​:​ ​ട്രി​പ്പി​ൾ​ ​ലോ​ക് ​ഡൗ​ൺ​ ​പി​ൻ​വ​ലി​ച്ചെ​ങ്കി​ലും​ ​ജി​ല്ല​യി​ൽ​ ​സം​സ്ഥാ​ന​മൊ​ട്ടാ​കെ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ലോ​ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണം​ ​തു​ട​രും.​ ​ഇ​ന്ന​ലെ​ ​വൈ​കീ​ട്ടാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ഉ​ത്ത​ര​വ് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​ജി​ല്ല​യി​ലെ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ളാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​അ​ത് ​പ്ര​കാ​ര​മു​ള്ള​ ​നി​യ​ന്ത്ര​ണം​ ​തു​ട​രു​മെ​ന്ന് ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്ത​മാ​ക്കി.

പൊ​ലീ​സ്,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ ​അ​ധി​കൃ​ത​ർ,​ ​സെ​ക്ട​റ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ്,​ ​വി​ല്ലേ​ജ്,​ ​താ​ലൂ​ക്ക് ​ത​ല​ ​ഇ​ൻ​സി​ഡ​ന്റ​ൽ​ ​ക​മാ​ൻ​ഡ​ർ​മാ​ർ​ ​എ​ന്നി​വ​രെ​ ​നി​യ​ന്ത്ര​ണം​ ​പാ​ലി​ക്കു​ന്ന​ത് ​ഉ​റ​പ്പു​വ​രു​ത്താ​ൻ​ ​ക​ള​ക്ട​ർ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നും​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​ ​തേ​ടാ​നും​ ​മാ​ത്ര​മേ​ ​ആ​ളു​ക​ൾ​ക്ക് ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​അ​നു​മ​തി​യു​ള്ളൂ.​ ​മ​റ്റ് ​അ​വ​ശ്യ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ​ ​കൈ​വ​ശം​ ​സ​ത്യ​വാ​ങ്മൂ​ല​മോ,​ ​പാ​സോ​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.

കൊ​വി​ഡ് ​വാ​ക്സി​ന്‍​ ​സ്വീ​ക​രി​ച്ച​വ​ര്‍​ 6,12,158

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ 6,12,158​ ​പേ​ർ​ ​കൊ​വി​ഡ് ​ഫ​സ്റ്റ് ​ഡോ​സ് ​വാ​ക്‌​സി​നും​ 1,61,681​ ​പേ​ർ​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ് ​വാ​ക്‌​സി​നും​ ​സ്വീ​ക​രി​ച്ചു.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ,​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ ​എ​ന്നി​വ​രാ​ണ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​രി​ൽ​ ​അ​ധി​ക​വും.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​ഇ​പ്ര​കാ​രം.

വി​ഭാ​ഗം,​ ​ഫ​സ്റ്റ് ​ഡോ​സ്,​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ് ​എ​ന്ന​ ​ക്ര​മ​ത്തിൽ

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ 45,542​ ​-38,741
2.​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ 12,230​ ​-​ 12,338
3.​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ 24,526​ ​-​ 11,411
4.​ 45​ ​വ​യ​സ്സി​ന് ​മു​ക​ളി​ലു​ള​ള​വ​ർ​ 5,29,268​ ​-​ 99,191
5.​ 1844​ ​വ​യ​സ്സി​ന് ​ഇ​ട​യി​ലു​ള​ള​വ​ർ​ 592