തൊട്ടിപ്പാൾ: ബ്രഹ്മകുളം ഉണ്ണിയുടെ മകൻ മണി (73) നിര്യാതനായി. സംസ്‌കാരം നടത്തി. (പുതുക്കാട് വടക്കെ തൊറവ് സ്വദേശിയായിരുന്നു). ഭാര്യ: ഭാരതി. മക്കൾ: മിനി, ഷൈനി, ശാലിനി. മരുമക്കൾ: ശശി, രമേശൻ, ഗംഗാധരൻ.