obit-photo

കല്ലൂർ: കുറുംകാട്ടിൽ മനയിൽ വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മനോജ് (പുതുക്കാട്. തെക്കെ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രം മേൽശാന്തി), പ്രമോദ് (നെന്മണിക്കര വിമലാനന്ദ ആശ്രമം മേൽശാന്തി), പ്രിയ. മരുമകൻ: ജ്യോതിൽ (കെ.എസ്.ആർ.ടി.സി.)