subaida

കയ്പമംഗലം: ചാമക്കാല മമ്മസ്രായില്ലത്ത് ചാമക്കാലയിൽ കുഞ്ഞിമുഹമ്മദ് മാസ്റ്ററുടെ മകളും രായംമരയ്ക്കാർ വീട്ടിൽ മുഹമ്മദാലിയുടെ ഭാര്യയുമായ സുബൈദ (82) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹുസൈർ (റിട്ട. ലേ സെക്രട്ടറി ആരോഗ്യ വകുപ്പ് ), ഹസീന. മരുമക്കൾ: സിദ്ദീഖ്, നൂർജഹാൻ (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓറിയന്റൽ ഇൻഷ്വറൻസ് കൊടുങ്ങല്ലൂർ). കബറടക്കം നടത്തി.