ചാവക്കാട്: ചേറ്റുവ ടി.എം ഹോസ്പിറ്റലിന് തൊട്ട് കിഴക്കുവശം താമസിക്കുന്ന എ.കെ മുസ്തഫ ഭാര്യ ഖദീജാ ബീവി (53) നിര്യാതയായി. മക്കൾ: തസ്നി, മുജീബ, ജെസ്ന. മരുമക്കൾ: അബ്ദുൾ കാദർ, ഇസ്മായിൽ, സാദിഖ്. ഖബറടക്കം നടത്തി.