പുത്തൂർ: കൊടകര പൊന്നാത്ത് വീട്ടിൽ പ്രഭാകരൻ നായർ (87) നിര്യാതനായി. സംസ്‌കാരം പുത്തൂർ നമ്പ്യാർ റോഡിലെ വീട്ടുവളപ്പിൽ ഇന്നുച്ചയ്ക്ക് 12ന്. ഭാര്യ: തൃക്കൂർ സർവോദയ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന പാർവ്വതി. മക്കൾ: ജയശ്രീ, ജിനേഷ് (ഫോറസ് മോട്ടോഴ്‌സ്, തൃശൂർ). മരുമക്കൾ: അഡ്വ. വിജയകുമാർ (മുംബയ്), സുജിത (താലൂക്ക് ആശുപത്രി, പുതുക്കാട്).