s-indu

ചേലക്കര: കിള്ളിമംഗലം പങ്ങോലത്ത് മണികണ്ഠൻ ഭാര്യ സിന്ധു (40) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: നന്ദന.