കൊവിഡ് കാലത്ത് മാള പാലിശേരി സ്വദേശി സന്തോഷ് മാസ്റ്റർ എൺപതാം വയസിലും സൃഷ്ടിച്ചത് കാഴ്ചയുടെ കൗതുകലോകമാണ്. ശില്പ ചാതുര്യം നിറഞ്ഞ വേറിട്ട കാഴ്ചകളുടെ ലോകത്തേക്ക്.
വീഡിയോ :ഇ. പി .രാജീവ്