1

വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുന്നിലംകോട് പൂപ്പറമ്പിൽ പരേതനായ കോത ഭാര്യ നീലി (85) നിര്യാതയായി. മക്കൾ: ചിന്നമ്മു, ഗിരിജ, ഉണ്ണിക്കൃഷ്ണൻ, രാമകൃഷ്ണൻ. മരുമക്കൾ: ബിന്ദു, ചിത്ര..