charamam-pareed

തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് കൈത്തറിക്ക് സമീപം പുതിയവീട്ടിൽ പരീത് (85) നിര്യാതനായി. ഭാര്യ : പരേതയായ ജുമൈല. മക്കൾ: ഷിഹാബ്, ഷാജിത, നിഷ, ഷാഹിത. മരുമക്കൾ: ഷഫീന, സിറാജുദ്ദീൻ, റഷീദ്.