കയ്പമംഗലം: മതിലകം കൂളിമുട്ടം കിള്ളിക്കുളങ്ങര പീതാംബരൻ (83) നിര്യാതനായി. ഭാര്യ: ഇന്ദിര ടീച്ചർ. മക്കൾ: മനോജ്, മഞ്ജുള, ജ്യോതി. മരുമക്കൾ: സനി, ഉണ്ണിക്കൃഷ്ണൻ, ഹിമ. സംസ്‌കാരം നടത്തി.