തളിക്കുളം: ജുമാമസ്ജിദിന് വടക്ക് പരേതനായ പോക്കാക്കില്ലത്ത് ആലിക്കൊച്ചു ഭാര്യ ജമീല (74) നിര്യാതയായി. മക്കൾ: അബ്ദുൾ ജലീൽ, ആബിദ, ആരിഫ, അമീറലി. മരുമക്കൾ: സുബൈദ, ഹനീഫ്, നവാസ്, ഷബന.