കൊടുങ്ങല്ലൂർ: മതിലകം കളരിപ്പറമ്പ് പരേതനായ കണിയത്ത് മാധവൻ ഭാര്യ വിനോദിനി (84) നിര്യാതയായി. മക്കൾ: കമൽപ്രസാദ് (സി.പി.എം കളരിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി), ഗോപി, പവിത്രൻ, സരള. മരുമക്കൾ: മഹേശ്വരി, ഷീജ (ഹെഡ്മിസ്ട്രസ്സ്, യു.പി.എസ്, കളരിപ്പറമ്പ്), രാഖി, ഗോപാലകൃഷ്ണൻ.