ഒല്ലൂർ: നടത്തറ എം.ജി റോഡിൽ മേനാച്ചേരി ഔസേഫ് (76) നിരൃാതനായി. സംസ്കാരം നടത്തി. ഭാരൃ: പരേതയായ സെലീന. മക്കൾ: ഷേളി, ഷെർളി, ഷൈനി. മരുമക്കൾ: തോമാസ്, സതീഷ്, ജോസഫ്.