obituary

ചാവക്കാട്: മണത്തല ചിങ്ങനാത്ത് പാലത്തിന് സമീപം നെടിയേടത്ത് പരേതനായ നാരായണൻ (റിട്ടയേർഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ) ഭാര്യ കാർത്ത്യായനി (93) നിര്യാതയായി. മക്കൾ: പരേതനായ മഹാദേവൻ, മുരളീധരൻ, ജയാനന്ദൻ, ചന്ദ്രബോസ്, പുഷ്പ, ഗീത, പ്രീത. മരുമക്കൾ: സരോജദേവി, പരേതയായ പ്രഭാവതി, സജിത, രേഖ, വിജയൻ, പരേതനായ മോഹനൻ, സുഭാഷ്. സംസ്‌കാരം നടത്തി.