ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് സമീപം പണ്ടാരത്തിൽ ഷൗക്കത്തലി (68) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഫിറോസ് (ഖത്തർ), ഷാജഹാൻ, ഷെഫീദ, ആഷിഫ്. മരുമക്കൾ: റംല, സീനത്ത്, സൈനുദ്ദീൻ (കുവൈറ്റ് ), റാബിയ. ഖബറടക്കം നടത്തി.