obituary

ചാവക്കാട്: ചേറ്റുവ സലഫി പള്ളിക്ക് സമീപം വലിയകത്ത് കബീർ (75) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുജീബ്, നജീബ്, റഹ്മത്ത്, ഷാജിത. മരുമക്കൾ: ഷമീറ, മജീദ്, സജീന, അഫ്‌സൽ. ഖബറടക്കം നടത്തി.