മാള: കൃഷ്ണന്‍കോട്ട കളത്തില്‍ ജോസ് ഭാര്യ മേരി (70) നിര്യാതയായി. കൊവിഡാനന്തര ചികിത്സയിലായിരുന്നു. രജിസ്ട്രേഷന്‍ വകുപ്പിലെ മുന്‍ ജീവനക്കാരനാണ് ഭര്‍ത്താവ് ജോസ്. മക്കള്‍: രാജേഷ് കളത്തില്‍ (ക്ളര്‍ക്ക് എ.കെ.എം. എച്ച്.എസ് പൊയ്യ), സന്തോഷ് (വെെദ്യുതി വകുപ്പ് ഓവര്‍സിയര്‍ കൂഴൂര്‍), പ്രിയേഷ് (അബുദാബി). മരുമക്കള്‍: നെെസി, സിനു, സിയ. സംസ്കാരം ഇന്ന് രാവിലെ 10 ന് കൃഷ്ണന്‍കോട്ട ക്രിസ്തുരാജ പള്ളിയിൽ നടക്കും .