ആനി
ചേർപ്പ്: വല്ലച്ചിറ വല്ലച്ചിറക്കാരൻ പൗലോസ് ഭാര്യ ആനി (64) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ: ഡെയ്‌സൻ, ഡെൻസൻ, ഡെയ്ജി. മരുമക്കൾ: സീന, ധന്യ, ജോഷി.