തൃപ്രയാർ: നാട്ടിക തായാട്ട് പരേതനായ ക്യഷ്ണൻ മകൻ ബാബു (55) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: പ്രേമ. ഭാര്യ: ഷൈലജ. മക്കൾ: ഷൈബു, ഷാബു, ബിന്ദുജ. മരുമകൻ: പ്രബീഷ്.