ചേർപ്പ്: ചേനം മുള്ളക്കര നെയ്യത്ത് കൂട്ടം പരേതനായ ചാത്തൻ ഭാര്യ എൻ.സി. കാർത്തു (72) നിര്യാതയായി സംസ്‌കാരം നടത്തി. മകൻ: ബൈജു. മരുമകൾ: ശ്രീധന്യ.