1

വടക്കാഞ്ചേരി: കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. കുമ്പളങ്ങാട് അയ്യപ്പത്ത് പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും സരസമ്മയുടെയും മകൾ മാധവിദേവി (49) ആണ് മരിച്ചത്. അവിവാഹിതയാണ്.