കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് - വാർഡുകൾ / ഡിവിഷനുകൾ
01 പുത്തൻചിറ ഗ്രാമപഞ്ചായത്ത് - 01, 02, 03, 05, 06, 07, 08, 09, 10, 11, 12, 13, 14.
02 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് - 03, 13, 16, 17, 18.
03 അന്നമനട ഗ്രാമപഞ്ചായത്ത് - 01, 02, 03, 06, 07, 11, 12, 14, 16, 17.
04 പൊയ്യ ഗ്രാമപഞ്ചായത്ത് - 04.
05 ഗുരുവായൂർ നഗരസഭ - 08, 09, 18, 20.
06 മറ്റത്തൂർ ഗ്രാമപഞ്ചായത്ത് - 03, 05, 07, 08, 09, 11, 12, 15, 16, 18, 20, 21.
07 മേലൂർ ഗ്രാമപഞ്ചായത്ത് - 02, 03, 11, 13, 15, 17.
08 വലപ്പാട് ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും.
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് - വാർഡുകൾ / ഡിവിഷനുകൾ.
01 കൊടുങ്ങല്ലൂർ നഗരസഭ- 27.
02 കുന്നംകുളം നഗരസഭ - 12.
03 നടത്തറ ഗ്രാമപഞ്ചായത്ത് - 02, 04, 10, 12, 13 എന്നിവ മുഴുവനായും 15-ാം വാർഡിലെ പടിഞ്ഞാറ്റുമുറി ആൽ മുതൽ കുന്നംകാട്ടുകര വരെ റോഡിന്റെ ഇരുവശവും ഉൾപ്പെടുന്ന പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റായി പ്രഖ്യാപിച്ചു.