ഐഷമോൾ
ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറുഭാഗം താമസിക്കുന്ന അറക്കവീട്ടിൽ മുഹമ്മദ് മകൾ ഐഷമോൾ (58) നിര്യാതയായി. കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മകൾ: സെക്കീന. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: സൈദു മുഹമ്മദ്, യൂസഫ്. കബറടക്കം പടിഞ്ഞാറെ ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തി.