covies

വള്ളിയമ്മ

ചേർപ്പ്: കടലാശ്ശേരി വാരിയത്തുപറമ്പിൽ വേലായുധൻ ഭാര്യ വള്ളിയമ്മ (82) കൊവിഡ് ബാധിച്ചു മരിച്ചു. മക്കൾ: വാസു, കുമാരൻ, ഭവാനി. മരുമക്കൾ: ഉഷ, വൽസല, ബാബു.