ഗുരുവായൂർ: ഇരിങ്ങപ്പുറം വായനശാലയ്ക്കടുത്ത് മൂത്തേടത്ത് എം.സി. പരമേശ്വരൻ(73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രമീള, പ്രമോദ്, പ്രവീണ, പ്രവീഷ് (ഗുരുവായൂർ ദേവസ്വം കൗസ്തുഭം). മരുമക്കൾ: പരേതനായ രാജൻ, ഗോപികുമാർ, ബിനിത, സുജിത.