പ്രകാശൻ

കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു. എറിയാട് മാടവന പെരിങ്ങാട്ട് വേലായുധൻ മകൻ പ്രകാശൻ (56) ആണ് മരിച്ചത്. കഴിഞ്ഞ 24ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കൊവിഡ് മാനദണ്ഡപ്രകാരം നടത്തി.