madhavan
മാധവൻ

ചാലക്കുടി: മുരിങ്ങൂർ ചെമ്പകശ്ശേരി മാധവൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കം. മകൻ: ബാബു. മരുമകൾ: ശ്രീമതി.