kit-for-school-students

കിറ്റിന് റ്റാറ്റ... സ്കൂൾ കുട്ടികൾക്കുള്ള സർക്കാരിൻ്റെ ഭക്ഷ്യ കിറ്റ് വിതരണത്തിൻ്റെ ഭാഗമായി തൃശൂർ ഒളരി എൽ.പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ആർ.ആർ.ടി പ്രവർത്തകർ വീട്ടിൽ വന്ന് കിറ്റ് കൈമാറിയപ്പോൾ.