ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മായിൽ സേട്ട് റോഡിൽ (നാല് സെന്റ് റോഡ് ) താമസിക്കുന്ന കാക്കശ്ശേരി മാലിക് ഭാര്യ മുജീന (40 ) നിര്യാതയായി. മക്കൾ: ഫാത്തിമ സുല്ലത്ത്, ഇസ്മായിൽ, ഫാത്തിമ നൂറ. മരുമകൻ: ഷിഹാബ്. ഖബറടക്കം നടത്തി.