covies

ചേർപ്പ് : പെരുമ്പിള്ളിശേരി പള്ളത്ത് ഉണ്ണിക്കൃഷ്ണൻ (മോഹനൻ- 63) മുംബയിൽ കൊവിഡ് ബാധിച്ച് മരിച്ചു. റിഗ്‌ സേഫ്ടി ആഫീസറാണ്. സംസ്‌കാരം നടത്തി. ഭാര്യ: ശ്രീദേവി (ലീജ). മക്കൾ: ശ്രുതി, പ്രിയ.