covid

തൃശൂർ: ജില്ലയിൽ 1938 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1531 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,109 ആണ്. തൃശൂർ സ്വദേശികളായ 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 18.89%

ഇന്നലെ

രോഗ ബാധിതർ

60 വയസിനുമുകളിൽ 137 പുരുഷൻമാരും 155 സ്ത്രീകളും പത്ത് വയസിനു താഴെ 93 ആൺകുട്ടികളും 88 പെൺകുട്ടികളുമുണ്ട്.

വാക്‌സിൻ സ്വീകരിച്ചത് 6,28,740
തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് 19 പ്രതിരോധ വാക്‌സിൻ ഫസ്റ്റ് ഡോസ് 6,28,740 പേരും സെക്കന്റ് ഡോസ് 1,61,689 പേരും സ്വീകരിച്ചു.