മണ്ണംപേട്ട: മദ്ധ്യപ്രദേശ് സാഗർ രൂപത മരിയൻ കർമല സഭയിലെ സിസ്റ്റർ ഡെയ്‌സ് തെരസ്(54) നിര്യാതയായി. മണ്ണംപേട്ട ചിറയത്ത് മാണിയാക്കു പരേതനായ സേവ്യറിന്റെയും എൽസിയുടെയും മകളാണ്. സഹോദരങ്ങൾ: ജയ്‌സൺ, ജെസ്സി, പ്രിൻസൺ.