1

തലോർ: കപ്‌ളിങ്ങാട്ട് വീട്ടിൽ അമ്മിണി നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മോഹനൻ, പരേതനായ വിജയൻ, ശോഭന, സീലു, ബാബു, വാസു, പ്രമ, രവി. മരുമക്കൾ: .ചന്ദ്രൻ, പരേതനായ ബാബു, ഉഷ, ശോഭന, രമേഷ്.