obit-photo
സരോജനി

കൊടകര: കൊപ്രക്കളം ചേറ്റിപ്പറമ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ സരോജനി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രുക്മിണി, പരേതനായ പുഷ്പൻ, രാമകൃഷ്ണൻ, ബാബു. മരുമക്കൾ: കുട്ടൻ, ശാന്ത, മല്ലിക, ബിന്ദു.