ഏങ്ങണ്ടിയൂർ: ശ്രീനാരായണ സ്‌കൂൾ പരിസരം പരേതനായ പണിക്കശ്ശേരി ഗംഗാധരൻ ഭാര്യ കനകരത്‌നം (68) നിര്യാതയായി. മക്കൾ: പരേതനായ രാജേഷ്, ബിനോയ്. മരുമകൾ: റീന ബിനോയ്. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ നടത്തും.