വലപ്പാട്: കരയാമുട്ടം ബീച്ച് റോഡിൽ വാഴപ്പുള്ളി ചാത്തുണ്ണി മകൻ ജയപ്രകാശ് (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സിലോമണി. മക്കൾ : ഷെർലി, ഷാലി, രേഖ. മരുമക്കൾ: സുധീർ, ബിന്ദു, ഷാജിൻ.