covid

തൃശൂർ: 2073 പേർ കൊവിഡ് മുക്തരായപ്പോൾ ജില്ലയിൽ ഇന്നലെ 1726 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,736 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.26 ശതമാനമാണ്. 9,451 സാമ്പിളുകളാണ് പരിശോധനയ്‌ക്കെടുത്തത്. സമ്പർക്കം വഴി 1,710 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 04 പേർക്കും 08 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 95 പുരുഷന്മാരും 137 സ്ത്രീകളും പത്ത് വയസിന് താഴെ 71 ആൺകുട്ടികളും 42 പെൺകുട്ടികളുമുണ്ട്.

ചികിത്സയിൽ കഴിയുന്നവർ

1. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 300
2. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 890
3. സർക്കാർ ആശുപത്രികളിൽ 316
4. സ്വകാര്യ ആശുപത്രികളിൽ 772
5. ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1421
6. വീടുകളിൽ 8,317


വാക്‌സിൻ സ്വീകരിച്ചത് 6,30,853 പേർ

തൃശൂർ: ഇതുവരെ കൊവിഡ് 19 വാക്‌സിൻ ഫസ്റ്റ് ഡോസ് 6,30,853 പേരും സെക്കൻഡ് ഡോസ് 1,61,689 പേരും സ്വീകരിച്ചു. വിശദവിവരങ്ങൾ ഇപ്രകാരം.

വിഭാഗം- ഫസ്റ്റ് ഡോസ്, സെക്കൻഡ് ഡോസ് ക്രമത്തിൽ

ആരോഗ്യപ്രവർത്തകർ - 45,645 - 38,742
മുന്നണി പോരാളികൾ- 36,882 - 23,750
45 വയസ്സിന് മുകളിലുളളവർ - 5,37,888 - 99,197
18- 44 വയസിന് ഇടയിലുള്ളവർ 10,438

ക​ണ്ടെ​യ്‌​മെ​ന്റ് ​സോ​ണ്‍

ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​യ​ ​പ്ര​ദേ​ശ​ങ്ങൾ

പേ​ര് ​വാ​ർ​ഡു​ക​ൾ​ ​/​ ​ഡി​വി​ഷ​നു​ക​ൾ​ ​എ​ന്ന​ ​ക്ര​മ​ത്തിൽ

01​ ​വ​ട​ക്ക​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ 05,​ 07,​ 18,​ 21,​ 22,​ 32​ ​ഡി​വി​ഷൻ
02​ ​മു​ള​ങ്കു​ന്ന​ത്തു​കാ​വ് 07,​ 08,​ 11​ ​വാ​ർ​ഡ്
03​ ​വ​ര​ന്ത​ര​പ്പി​ള്ളി​ ​പ​ഞ്ചാ​യ​ത്ത് 03,​ 11,​ 13,​ 14,​ 15,​ 18,​ 19,​ 21​ ​വാ​ർ​ഡ്
04​ ​മ​റ്റ​ത്തൂ​ർ​ 14ാം
05​ ​ശ്രീ​നാ​രാ​യ​ണ​പു​രം​ 01,​ 03,​ 04,​ 05,​ 08,​ 09,​ 10,​ 12​ ​വാ​ർ​ഡ്
06​ ​മാ​ള​ 01,​ 03,​ 05,​ 07,​ 09,​ 10,​ 11,​ 12,​ 15,​ 16,​ 18,​ 19,​ 20
07​ ​പ​രി​യാ​രം​ 01,​ 02,​ 05,​ 06,​ 07,​ 11,​ 12,​ 13,​ 14,​ 15
08​ ​എ​രു​മ​പ്പെ​ട്ടി​ 16,​ 17
09​ ​വെ​ങ്കി​ട​ങ്ങ് 11,​ 13,​ 15
10​ ​മു​രി​യാ​ട് 05,​ 12,​ 13,​ 15,​ 16

ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​പ്ര​ദേ​ശ​ങ്ങൾ

വാ​ർ​ഡു​ക​ൾ​ ​/​ ​ഡി​വി​ഷ​നു​ക​ൾ​ ​എ​ന്ന​ ​ക്ര​മ​ത്തിൽ

01​ ​പ​ഴ​യ​ന്നൂ​ർ​ 06ാം​ ​വാ​ർ​ഡ്
02​ ​പൊ​യ്യ​ 02ാം
03​ ​കു​ന്നം​കു​ളം​ ​ന​ഗ​ര​സ​ഭ​ 32ാം​ ​ഡി​വി​ഷൻ
04​ ​വ​ര​ന്ത​ര​പ്പി​ള്ളി​ 09,​ 14,​ 20,​ 22​ ​വാ​ർ​ഡു​ക​ൾ​ ​(​ക്രി​ട്ടി​ക്ക​ൽ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ൺ)